കാട്ടൂര്‍ താണിശ്ശേരിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം

359
Advertisement

കാട്ടൂര്‍ – താണിശ്ശേരിയില്‍ ബുധനാഴ്ച രാത്രിയോടെ നടന്ന അപകടത്തില്‍ കാട്ടൂര്‍ കണ്ടംകുളത്തി വീട്ടില്‍ വര്‍ഗ്ഗീസിന്റെ മകന്‍ ജിനേഷിന് (30) പരിക്ക് പറ്റി .അമിത വേഗത്തില്‍ വന്ന സ്വിഫ്റ്റ് കാര്‍ ജിനേഷിനെയിടിച്ചതിനു ശേഷം പോസ്റ്റിലിടിച്ചു നില്‍ക്കുകയായിരുന്നു.അപകടത്തില്‍ ജിനേഷിന് ഗുരുതരമായി പരിക്കേല്‍ക്കുകയും എലൈറ്റ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ചെയ്തു