ക്രൈസ്റ്റ് കോളേജില്‍ കോളേജ് യൂണിയന്‍ വിപുലമായ അധ്യാപക ദിന ആഘോഷം സംഘടിപ്പിച്ചു

332
Advertisement

ഇരിങ്ങാലക്കുട:അധ്യാപക ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ പുതുതായി തിരഞ്ഞെുത്ത കോളേജ് യൂണിയന്‍ വിപുലമായ രീതിയില്‍ അധ്യാപക ദിന ആഘോഷം സംഘടിപ്പിച്ചു.അധ്യാപകരും വിദ്യാര്‍ത്ഥികളും അവരുടെ അനുഭവങ്ങള്‍ പങ്കു വക്കുന്നതിനൊപ്പം അധ്യാപകര്‍ക്കായി വിവിധ കളികളും സംഘടിപ്പിച്ചിരുന്നു

Advertisement