പി .പി ദേവസ്സിയുടെ ഭാര്യ ത്രേസ്യ നിര്യാതയായി

571

പുല്ലൂര്‍- മുന്‍ മുരിയാട് പഞ്ചായത്ത് പ്രസിഡന്റും സി. പി .എം നേതാവുമായിരുന്ന പരേതനായ പാറേശ്ശരി ദേവസ്സി ഭാര്യ ത്രേസ്യ (91) നിര്യാതയായി .സംസ്‌ക്കാരം 28-08-2018 ചൊവ്വാഴ്ച്ച ഉച്ചതിരിഞ്ഞ് 4.00 ന് പുല്ലൂര്‍ സെന്റ് സേവിയേഴ്‌സ് ദേവാലയത്തില്‍ നടത്തപ്പെടും .മൃതദേഹം പുല്ലൂര്‍ സെന്ററിലുള്ള ഇളയമകന്‍ വില്‍സന്റെ വസതിയില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുന്നു.മക്കള്‍-പോള്‍(സി. പി .എം മുന്‍ ഏരിയാ കമ്മിറ്റിയംഗം )ജോര്‍ജ്ജ് ,ജോണ്‍സണ്‍,ജോസ്,ബേബി,റാണി,ലാലി,വില്‍സണ്‍

മരുമക്കള്‍-എല്‍സി,മരിയ ഡിസല്‍വ,ജാന്‍സി,ഗീത(late),ജോസ് (late),ദേവസ്സി,ജോസഫ്,ലിസ്സി

Advertisement