പ്രളയകെടുത്തിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി വിശ്വനാഥപുരം ഭജനമണ്ഡലി അംഗങ്ങള്‍

566
Advertisement

ഇരിങ്ങാലക്കുട: പ്രളയകെടുത്തിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി അടിയന്തര സഹായമെത്തിക്കുന്ന യുവമോര്‍ച്ച ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിക്ക് കൈ താങ്ങ് ആയി വിശ്വനാഥപുരം ഭജനമണ്ഡലി അംഗങ്ങള്‍ . പലചരക്ക് സാധനങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ ഭജനമണ്ഡലി അംഗങ്ങള്‍ ശ്രീവിശ്വനാഥപുരം ക്ഷേത്രത്തില്‍ വെച്ച് ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് സുനുല്‍ കുമാര്‍ടി.എസ്, ജനറല്‍ സെക്രട്ടറി പാറയില്‍ ഉണ്ണികൃഷ്ണന്‍, യുവമോര്‍ച്ച ജില്ല സെക്രട്ടറി കെ.പി. വിഷ്ണു ,യുവമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് അഖിലാഷ് വിശ്വനാഥന്‍, ജനറല്‍ സെക്രട്ടറി കെ.പി.മിഥുന്‍ എന്നിവര്‍ക്ക് മണിശാന്തി, ശരണ്‍ ശാന്തി എന്നിവര്‍ കൈ മാറി.

 

Advertisement