തൃശ്ശൂര്‍ മൃഗശാലയില്‍ ശുചികരണ പ്രവര്‍ത്തനം നടത്തി ഇരിങ്ങാലക്കുട സെന്റ് ജോസഫ് എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍.

868
Advertisement

തൃശ്ശൂര്‍ : മൃഗശാലയിലെ അരമതില്‍ കഴുകിയും പ്ലാസ്റ്റിക്ക് മാലിന്യം ശേഖരിച്ചും ഇരിങ്ങാലക്കുട സെന്റ് ജോസഫ് എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ മൃഗശാല ശുചികരണത്തില്‍ പങ്കാളികളായി.പ്രവര്‍ത്തനങ്ങള്‍ക്ക് മൃഗശാല സൂപ്രണ്ട് വി രാജേഷ്,എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാരായ ബീന സി എ,ഡോ.ബിനു ടി വി എന്നിവര്‍ നേതൃത്വം നല്‍കി.