‘സാന്‍ക്റ്റിഫിക്കാത്തെ എന്ന എക്‌ളേസിയം 2018’ -കനകമല കുരിശുമുടി വിശ്വാസ തീര്‍ത്ഥാടനം

543
Advertisement

കനകമല: പതിനഞ്ച് നോമ്പിന്റേയും, എട്ട് നോമ്പിന്റേയും ചൈതന്യത്തോടെ ആഗസ്റ്റ് ഒന്നു മുതല്‍ സെപ്തംബര്‍ എട്ട് വരെ 40 ദിവസങ്ങളില്‍ കനകല കുരിശുമുടിയിലേക്ക് പാപപരിഹാര വിശ്വാസതീര്‍ത്ഥാടനം നടത്തുന്നു. ‘സാന്‍ക്റ്റിഫിക്കാത്തെ എന്ന എക്‌ളേസിയം 2018’ എന്ന പേരില്‍ നടത്തുന്ന തീര്‍ത്ഥാടനം മേല്‍പറഞ്ഞ ദിവസങ്ങളില്‍ രാവിലെ 10 മണിക്ക് കനകമല അടിവാരം പള്ളിയില്‍ നിന്ന് പ്രാര്‍ത്ഥനക്ക് ശേഷം മലകയറുന്നു. എല്ലാ വിശ്വാസികളും പങ്ക് ചേരണമെന്ന് കനകമല കുരിശുമുടികേന്ദ്രം വികാരി അറിയിച്ചു.

Advertisement