ഇരിങ്ങാലക്കുട നഗരസഭ രണ്ടാം വാര്‍ഡ് കൗണ്‍സിലര്‍  വി.കെ.സരള (65) അന്തരിച്ചു.

843

ഇരിങ്ങാലക്കുട: നഗരസഭ രണ്ടാം വാര്‍ഡ് (ബംഗ്ലാവ്) കൗണ്‍സിലര്‍ കരുവന്നൂര്‍ കോപ്പാടന്‍ വീട്ടില്‍  വി.കെ.സരള (65) അന്തരിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍കോളേജില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ആറുമാസമായി അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്നു. സി പി ഐ യെ പ്രതിനിധീകരിച്ചാണ് കൗണ്‍സിലിലേക്ക് രണ്ടു തവണയും തെരഞ്ഞെടുക്കപ്പെട്ടത്.പരേതനായ മനോഹരനാണ് ഭര്‍ത്താവ്. മക്കള്‍ കൃഷ്ണകുമാര്‍, മഞ്ജു, പരേതനായ മനോജ്. മരുമക്കള്‍ – രാജേശ്വരി, സന്തോഷ്. സംസ്‌കാരം നാളെ ഉച്ചയ്ക്ക്

Advertisement