നാലമ്പല ദര്‍ശനത്തിന്റെ ഭാഗമായി ഭക്ത ജനങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയ സന്നദ്ധ സംഘങ്ങളെ ആദരിച്ചു

508
Advertisement

ഇരിങ്ങാലക്കുട- നാലമ്പല ദര്‍ശനത്തിന്റെ ഭാഗമായി പ്രതികൂല കാലാവസ്ഥയിലും ഭക്ത ജനങ്ങള്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയ കെ .എസ്. ആര്‍. ടി .സി ,ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്, ജന മൈത്രി പോലീസ് ,പോലീസ് മറ്റു സന്നദ്ധ സംഘങ്ങള്‍ എന്നി പ്രതിനിധികളെ ക്ഷേത്രാങ്കണത്തില്‍ വച്ചു ആദരിച്ചു.കൂടല്‍മാണിക്യം ക്ഷേത്രാങ്കണത്തില്‍ വച്ച് നടന്ന ചടങ്ങില്‍ ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍ ,സന്നദ്ധ സംഘങ്ങളുടെ പ്രതിനിധികളെ ആദരിച്ചു