ഇരിങ്ങാലക്കുട മേഖല കെ .സി .വൈ.എം വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ മൂര്‍ക്കനാട് ജേതാക്കള്‍

1117

മൂര്‍ക്കനാട് -ഇരിങ്ങാലക്കുട മേഖല കെ. സി .വൈ .എം ആഭിമുഖ്യത്തില്‍ മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഗ്രൗണ്ടില്‍ വച്ച് നടത്തിയ വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ മൂര്‍ക്കനാട് കെ .സി. വൈ. എം ജോതാക്കളായി.നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്ക് ഇരിങ്ങാലക്കുട കത്തീഡ്രല്‍ കെ. സി .വൈ .എം നെ മൂര്‍ക്കനാട് കെ .സി. വൈ എം പരാജയപ്പെടുത്തി.

Advertisement