ലയണ്‍സ് ക്ലബിന്റെ ഭാരവാഹികളായി തിരഞ്ഞെടുത്തു. July 30, 2018 389 Share FacebookTwitterPinterestWhatsApp കല്ലേറ്റുംകര ലയണ്‍സ് ക്ലബിന്റെ 2018-2019 വര്‍ഷത്തിലേക്ക് പുതിയ ഭാരവാഹികളായി പ്രസിണ്ടന്റ് ഷിബു കോക്കാട്ട്, സെക്രട്ടറി ജെക്‌സന്‍ വര്‍ഗ്ഗീസ്, ട്രഷറര്‍ മെല്‍വിന്‍ ആന്റണി എന്നിവരെ തിരഞ്ഞെടുത്തു. Advertisement