ഇരിങ്ങാലക്കുട- ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ ബി ജെ പി നമ്പ്യാങ്കാവ് ബൂത്ത് സമ്മേളനത്തിന്റെ ഭാഗമായി പ്രകടനവും ,വിവിധ രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നു ബി. ജെ .പി യിലേക്ക് എത്തിയവര്‍ക്ക് സ്വീകരണവും ,പൊതു യോഗവും നടന്നു . ബൂത്ത് പ്രസിഡന്റ് സുഭാഷ് കെ .വി അധ്യക്ഷത വഹിച്ച യോഗത്തില്‍ ബിജെപി ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡന്റ് സുനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു . മുന്‍സിപ്പല്‍ സെക്രടറി ഷാജുട്ടന്‍ മുഖ്യ പ്രഭാഷണം നടത്തി . വാര്‍ഡ് കൗണ്‍സിലര്‍ രമേശ് കുമാര്‍ , പ്രീതി പ്രേമന്‍ , ഉണ്ണിക്കൃഷ്ണന്‍ , രാധാകൃഷ്ണന്‍ , അരവിന്ദാക്ഷന്‍ കാരക്കട എന്നിവര്‍ സംസാരിച്ചു
Advertisement