മുരിയാട് കൊള്ളി കൃഷിയുടെ വിളവെടുപ്പ്

456

മുരിയാട് : ഗ്രാമപഞ്ചായത്തില്‍ തരിശുരഹിത പഞ്ചായത്ത് എന്ന ലക്ഷ്യം വെച്ച് തൊഴിലുറപ്പു തൊഴിലാളികളും കുടുംബശ്രീയും ചേര്‍ന്ന് നടത്തിയ കൊള്ളി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സരള വിക്രമന്‍ നിര്‍വഹിച്ചു.വാര്‍ഡ് മെമ്പര്‍ വത്സന്‍ സ്വാഗതവും ഒന്നാം വാര്‍ഡ് മെമ്പര്‍ മോളി ജേക്കബ് അസിസ്റ്റന്റ് സെക്രട്ടറി ശാലിനി ചെയര്‍പേഴ്‌സന്‍ ഷീജ മോഹനന്‍ ഒന്നാംവാര്‍ഡ് കണ്‍വീനര്‍ പി ആര്‍ ബാലന്‍, രേഷ്മ ടി എന്‍, മോഹനന്‍ എന്നിവര്‍ ആശംസയും പറഞ്ഞു.

Advertisement