കാറളം-ഞായറാഴ്ച പുലര്‍ച്ചെ കാറളം പ്രദേശത്തുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറളം മാവേലി സ്റ്റോറിനു സമീപം താമസിക്കുന്ന പറപ്പിള്ളി വീട്ടില്‍ വേണുഗോപാലിന്റെ വീടിന്റെ മേല്‍ക്കൂരയിലേക്ക് തെങ്ങ് കടപുഴകി വീണ് വീട് പൂര്‍ണ്ണമായി തകര്‍ന്നു.ആര്‍ക്കും പരിക്കുകളില്ല
Advertisement