കീരന്‍ തുളുവത്ത് ജോസഫ് മകന്‍ ജെയിംസ് നിര്യാതനായി (59)

455
Advertisement

ആളൂര്‍- കീരന്‍ തുളുവത്ത് ജോസഫ് മകന്‍ ജെയിംസ് നിര്യാതനായി (59).സംസ്‌ക്കാരം 16.07.2018 വൈകീട്ട് 4.30 ന് ആളൂര്‍ പ്രസാദവരനാഥ ദേവാലയ സെമിത്തേരിയില്‍ വച്ച് നടത്തപ്പെടും .
ഭാര്യ – റോസിലി ജെയിംസ്
മക്കള്‍- ജെസ്‌ന,റെയ്‌ന ,ജെനി
മരുമക്കള്‍ -ജോ(ഫ്രാന്‍സിസ്),ഗോമസ്
സഹോദരങ്ങള്‍-ജോര്‍ജ്ജ് ,ഡേവീസ് ,പൗളി,റോബര്‍ട്ട്

 

Advertisement