ചെമ്മണ്ട:ഒരാഴ്ചയായി തുടരുന്ന കാറ്റും മഴയും വരുത്തുന്ന നാശനഷ്ടങ്ങള്‍ തുടരുന്നു. ഞായറാഴ്ച്ചയിലെ ശക്തമായ മഴയിലും കാറ്റിലും ചെമ്മണ്ട തൈവളപ്പില്‍ ഷീജ ഷാജന്റെ വീട് തകര്‍ന്നു വീണു. സംഭവം നടക്കുന്ന സമയത്ത് രണ്ട് പേരും തൊട്ടടുത്ത മുറികളിലായിരുന്നത് കൊണ്ട് വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.
Advertisement