ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ആറും പത്തും വാര്‍ഡുകളില്‍ യോഗ പരിശീലനക്ലാസ് സംഘടിപ്പിച്ചു

536

മാടായിക്കോണം -ദേശീയ ആരോഗ്യ മിഷന്‍ നിര്‍ദേശപ്രകാരം ഓരോ വാര്‍ഡിലും യോഗ പരിശീലനം നടത്തുന്നതിന്റെ ഭാഗമായി ആറും പത്തും വാര്‍ഡുകളിലെ യോഗ പരിശീലനക്ലാസ് മാടായിക്കോണം ഗവണ്മെന്റ് യു പി സ്‌കൂളില്‍ വെച്ച് നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ പ്രജീഷ് അധ്യക്ഷത വഹിച്ച പരിശീലന പരിപാടി 6-ാം വാര്‍ഡ് കൗണ്‍സിലര്‍ ബിജി അജയകുമാര്‍ ഉത്ഘാടനം നിര്‍വഹിച്ചു.പൊറത്തിശ്ശേരി പ്രാഥമിക ആരോഗ്യ കേന്ദ്രം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആന്റോ, നേഴ്‌സ് ബീന,സ്‌കൂള്‍ എച്ച് എം കനകവലി, പരിശീലക സരസ്വതി ടീച്ചര്‍, ആശ പ്രവര്‍ത്തകര്‍, എന്നിവര്‍ നേതൃത്വം നല്‍കി

 

Advertisement