സിപിഐ (എം) ന്റെ നേതൃത്വത്തില്‍ കുട്ടംകുളം സമരത്തിന്റെ 72-ാം വാര്‍ഷികാചരണം ജൂലൈ 6ന്

476

ഇരിങ്ങാലക്കുട : സിപിഐ (എം) ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂലൈ ആറിന് കുട്ടംകുളം സമരത്തിന്റെ 72-ാം വാര്‍ഷികം ആചരിക്കും. 3 മണിയ്ക്ക് എസ്എന്‍ ക്ലബ്ബ് ഹാളില്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും ഇരുപതാം നൂറ്റാണ്ടിലെ സാമൂഹ്യ സമരങ്ങളും എന്ന സെമിനാര്‍ സിപിഐ (എം) പിബി അംഗം എം.എ ബേബി ഉദ്ഘാടനം ചെയ്യും.ജില്ലാ സെക്രട്ടറി എം എം വര്‍ഗിസ്, സംസ്ഥാന കമ്മിറ്റിഅംഗം എന്‍ ആര്‍ ബാലന്‍, പ്രൊഫ കെയു അരുണന്‍ എംഎല്‍എ, അശോകന്‍ ചരുവില്‍ എന്നിവര്‍ സംസാരിക്കും.

 

Advertisement