ഇരിഞ്ഞാലക്കുട ടൗണ്‍ ലൈബ്രറി &റീഡിംഗ് റൂം ഇരിഞ്ഞാലക്കുടയുടെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ക്ലാസ്സ് സംഘടിപ്പിച്ചു

492

ഇരിഞ്ഞാലക്കുട:ഇരിഞ്ഞാലക്കുട ടൗണ്‍ ലൈബ്രറി &റീഡിംഗ് റൂം ഇരിഞ്ഞാലക്കുടയുടെ ആഭിമുഖ്യത്തില്‍ നടന്ന ലഹരി വിരുദ്ധ ക്ലാസ്സ് ഖാദര്‍ പട്ടേപ്പാടം ഉദ്ഘാടനം ചെയ്തു.ലഹരി വിരുദ്ധ ക്ലാസ്സ് സിവില്‍ എക്‌സൈസ് ഓഫീസര്‍ എം എല്‍ റാഫേല്‍ ഇരിഞ്ഞാലക്കുട നടത്തി.ചടങ്ങില്‍ ഇരിഞ്ഞാലക്കുട ബോയ്‌സ് ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.കെ കെ ചന്ദ്രശേഖരന്‍ സ്വാഗതവും ജ്വാല രത്‌നാകരന്‍ നന്ദിയും പറഞ്ഞു

Advertisement