ഇരിഞ്ഞാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിലെ 2018-19 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു.

666
Advertisement

ഇരിഞ്ഞാലക്കുട: ഇരിഞ്ഞാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിലെ 2018-19 വര്‍ഷത്തെ പ്രസിഡന്റ് ആയി ലയണ്‍ ആന്റോ ചിറ്റിലപ്പിള്ളി, സെക്രട്ടറി, ഷാജു കണ്ടംകുളത്തി, ട്രഷറര്‍ സതീശന്‍ നീലങ്കാട്ടില്‍ എന്നിവരെ തിരഞ്ഞെടുത്തു. ഡിസ്റ്റിക്ള്‍ട് സെക്കന്‍ഡ് വൈസ് ഗവര്‍ണര്‍ ലയണ്‍ സാജു പാത്താടന്‍, ഭാരവാഹികള്‍ക്ക് ചുമതലകള്‍ കൈമാറി. പ്രസ്തുത യോഗത്തില്‍ വച്ച് PLUSTWO, SSLC വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. നിര്‍ധന കുടുംബത്തിന് ഡയാലിസിനുള്ള തുക കൈമാറി.