നടവരമ്പ് ഗവ.എല്‍.പി.സ്‌കൂളിലെ ആറാം ദിനത്തിലെ മാതാപിതാക്കളുടെ കഥകളും കവിതകളും ആകര്‍ഷണീയമായി

520
Advertisement

നടവരമ്പ് :നടവരമ്പ് ഗവ.എല്‍.പി.സ്‌കൂളിലെ വായനാ പക്ഷാചരണത്തിന്റെ ആറാം ദിനത്തില്‍ മാതാപിതാക്കള്‍ കഥകളും കവിതകളും അവതരിപ്പിച്ചത് കുട്ടികള്‍ക്ക് കൗതുകവവും ആകര്‍ഷകവുമായി. പി.ടി.എ. പ്രസിഡണ്ട് സി.പി. സജി, ജിഷ സി.പി.എന്നിവര്‍ കഥാ- കാവ്യാവതരണത്തിന് നേതൃത്വം നല്‍കി. പുസ്തകപ്പെട്ടിയില്‍ പുസ്തകം നിക്ഷേപിച്ച കുട്ടികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അന്‍ജിത്തിന് പ്രധാന അധ്യാപിക എം.ആര്‍. ജയസൂനം പാരിതോഷികം നല്‍കി അനുമോദിച്ചു.

 

 

Advertisement