Friday, April 3, 2026
25.9 C
Irinjālakuda

ഇരിങ്ങാലക്കുട സ്‌പെഷ്യല്‍ സബ്ബ് ജയിലില്‍ ഗുണ്ടാവിളയാട്ടം

ഇരിങ്ങാലക്കുട : ഠാണവില്‍ പ്രവര്‍ത്തിക്കുന്ന ഇരിങ്ങാലക്കുട സ്‌പെഷ്യല്‍ സബ്ബ് ജയിലില്‍ ഗുണ്ടാവിളയാട്ടം നടക്കുന്നതായി വിവരം.കൊടകര പോലിസ് സ്‌റ്റേഷന്‍ പരിധയിലെ മയക്ക് മരുന്ന് അബ്കാരി കേസുകളില്‍ അകപ്പെട്ട് സബ്ബ് ജയില്‍ എത്തിയ പ്രതി ജീവനക്കാരെ ഭീഷണിപെടുത്തുകയും വധഭീഷണി മുഴക്കി അനര്‍ഹമായ സൗകര്യങ്ങള്‍ നേടാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.ജയില്‍ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാത്ത പ്രതി ഭക്ഷണത്തിന്റെ പേരിലും മറ്റും സ്ഥിരമായി ബഹളം തുടര്‍ന്നതിനെ തുടര്‍ന്ന് സെല്ലിന് പുറത്തിറക്കി നിര്‍ത്തിയതില്‍ പ്രതിഷേധിച്ച് ഗ്ലാസും നഖവും ഉപയോഗിച്ച് സ്വന്തം ശരിരത്തില്‍ മുറിവേല്‍പ്പിച്ചതിനെ തുടര്‍ന്ന് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.ജയിലിലെ സമാധാന അന്തരീക്ഷത്തിന് ഭീഷണിയായതിനാല്‍ ഇയാളെ വീയൂരിലേയ്ക്ക് മാറ്റുകയായിരുന്നു.ജയില്‍ ജീവനക്കാര്‍ മര്‍ദ്ദിച്ചെന്നാരോപിച്ച് തൃശ്ശൂര്‍ മെഡിയ്ക്കല്‍ കോളേജില്‍ ചികിത്സ തേടിയിരിക്കുകയാണ്.നിലവില്‍ 35 തടവുക്കാരെ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള ജയിലില്‍ 70 ല്‍ കൂടുതല്‍ തടവുക്കാരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്.ആകെ 5 സെല്ലുകള്‍ മാത്രമുള്‌ല സബ്ബ് ജയിലില്‍ അക്രമാസക്തരായ തടവുക്കാരെയും മദ്യം,മയക്ക്മരുന്ന് എന്നിവയ്ക്ക് അടിമകളായ തടവുക്കാരെയും പകര്‍ച്ചവ്യാധികളില്‍പ്പെട്ട തടവുക്കാരെയും വേര്‍തിരിച്ച് പാര്‍പ്പിക്കുന്നതിനുള്ള സെല്ലുകളുടെയും കുറവുണ്ട്.പ്രതികളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജയില്‍ ജീവനക്കാര്‍ നിയമനടപടി നേരിടെണ്ട സാഹചര്യമാണിപ്പോള്‍.

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img