ടി.ശിവകുമാറിനെ അനുമോദിച്ചു

695
Advertisement

ഇരിങ്ങാലക്കുട: മികച്ച സേവനത്തിനുള്ള സതേണ്‍ റെയില്‍വേ ചെന്നൈ പ്രിന്‍സിപ്പല്‍ ചീഫ് കമേഴ്‌സ്യല്‍ മാനേജരുടെ 2017-18 വര്‍ഷത്തെ അവാര്‍ഡിന് അര്‍ഹനായ ടി.ശിവകുമാറിനെ മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ അനുമോദിച്ചു.ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനിലെ ചീഫ് റിസര്‍വേഷന്‍ സൂപ്പര്‍വൈസറാണ് ശിവകുമാര്‍.മികച്ച സേവനത്തിന് പതിനഞ്ചോളം പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുള്ള ഇദേഹം തുടര്‍ച്ചയായ മൂന്നാം തവണയാണ് ഈ പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്.

Advertisement