ചേലൂരില്‍ കാറിടിച്ച് മതില്‍ തകര്‍ന്നു.

849

ചേലൂര്‍ : ചേലൂര്‍ കള്ള് ഷാപ്പിന് സമീപം ശനിയാഴ്ച്ച രാത്രി 10 മണിയോടെയാണ് അപകടം നടന്നത്.ഇരിങ്ങാലക്കുട ഭാഗത്ത് നിന്ന് വരുകയായിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് ചെരുപ്പ് കടയുടെ മതിലില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ മാന്ത്ര പോള്‍ എന്ന വ്യക്തിയുടെ കടയുടെ ഗേയ്റ്റും മതിലും തകര്‍ന്നു. പടിയൂര്‍ സ്വദേശികളായ യുവാക്കളാണ് കാറിലുണ്ടായിരുന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

 

Advertisement