2017-2018 വര്‍ഷത്തെ മികച്ച സേവനത്തിനുള്ള സതേണ്‍ റെയില്‍വെ ചെന്നൈ പ്രിന്‍സിപ്പല്‍ ചീഫ് കമ്മേഴ്ഷ്യല്‍ മാനേജര്‍ അവാര്‍ഡ് ടി .ശിവകുമാറിന്

764

ഇരിങ്ങാലക്കുട:2017-2018 വര്‍ഷത്തെ മികച്ച സേവനത്തിനുള്ള സതേണ്‍ റെയില്‍വെ ചെന്നൈ പ്രിന്‍സിപ്പല്‍ ചീഫ് കമ്മേഴ്ഷ്യല്‍ മാനേജരുടെ അവാര്‍ഡിന് ഇരിങ്ങാലക്കുട റെയില്‍വെ സ്റ്റേഷന്‍ ചീഫ് റിസര്‍വേഷന്‍ സൂപ്പര്‍വൈസര്‍ ടി .ശിവകുമാര്‍ അര്‍ഹനായി .തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് ഈ ആവാര്‍ഡിന് ഇദ്ദേഹം അര്‍ഹനാകുന്നത് .അവിട്ടത്തൂര്‍ തെക്കാട്ട് കുടുംബാംഗമാണ്‌

Advertisement