യോഗദിനത്തിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഗവ: ഗേള്‍സ് ഹൈസ്‌ക്കൂളില്‍ യോഗപരിശീലനം നടന്നു

400

യോഗദിനത്തിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഗവ: ഗേള്‍സ് ഹൈസ്‌ക്കൂളില്‍ നടന്ന യോഗ പരിശിലനത്തിന്റെ ഉദ്ഘാടനം യോഗ പരിശിലക സരസ്വതി ഉദ്ഘാടനം ചെയ്ത് യോഗ ചെയ്യേണ്ടതിന്റെ അവശ്യകതയെ കുറിച്ചും അതിന്റെ ഗുണങ്ങളെ കുറിച്ചും അവര്‍ സംസാരിച്ചു സീനിയര്‍ അസിസന്റ് ബിന വി.എസ് ,ഡാലി ഡേവിസ് ,മായ ടി.എസ്. ഷിന ഡേവിസ് ,രാജി.വി.എ ,സ്റ്റാഫ് സെക്രട്ടറി സി.എസ്. അബ്ദുള്‍ ഹഖ് എന്നിവര്‍ സംസാരിച്ചു.

 

Advertisement