ഇരിങ്ങാലക്കുട: കെ എസ് ഇ ലിമിറ്റഡ് എംപ്ലോയീസ് വെല്‍ഫെയര്‍ ട്രസ്‌ററിന്റെ കീഴില്‍ എസ് എസ് എല്‍ സി -പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ മെമ്പര്‍മാരുടെ മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ 2018 ജൂണ്‍ 23-ാം തിയ്യതി ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് ട്രസ്റ്റ് ചെയര്‍മാന്‍ ആര്‍ ശങ്കരനാരായണന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ കമ്പനി മാനേജിംങ് ഡയറക്ടര്‍ എ പി ജോര്‍ജ്ജ് ,എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം പി ജാക്‌സന്‍ എന്നിവര്‍ വിതരണം ചെയ്യുന്നതാണ് .
Advertisement