ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് ഹൗസിങ്ങ് സൊസൈറ്റി പ്രസിഡന്റായി സതീഷ് വിമലനെ 18/06/2018 ന് നടന്ന സംഘം തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുത്തു വൈസ് പ്രസിഡന്റായി എ.ആര്‍.ശങ്കരന്‍ മാസ്റ്ററെ യും അoഗങ്ങളായി അഡ്വ.CG ബാലചന്ദ്രന്‍, ജോസ് പൈനാടത്ത്, എ.ആര്‍ ജയചന്ദ്രന്‍, വിജയന്‍ ചിറ്റേത്ത്, സജീഷ് ജോസഫ്, കദീജ അലവി, ഹണി ജോയ്, കെ. ഇന്ദിരദേവി, ഷീബ സുനില്‍ എന്നിവരേയും തിരഞ്ഞെടുത്തു സതീഷ് വിമലന്‍ രണ്ടാം തവണയാണ് പ്രസിഡന്റാകുന്നത് ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം സെക്രട്ടറി കുടിയാണ്
Advertisement