ഇരിങ്ങാലക്കുട:കേരള എന്‍ ജി ഒ യൂണിയന്‍ ഇരിങ്ങാലക്കുട ഏരിയ ജനറല്‍ ബോഡി യോഗം ഇരിങ്ങാലക്കുട എസ് ആന്‍ഡ് എസ് ഹാളില്‍ ചേര്‍ന്നു.എന്‍ ജി ഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം ഷാലി ടി നാരായണന്‍ യോഗം ഉദ്ഘാടനം ചെയ്തു.ഏരിയ സെക്രട്ടറി ആര്‍ എല്‍ സിന്ധു പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.പ്രസിഡന്റ് കെ എന്‍ സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ച യോഗം ജൂലൈ 12 ന് വിവിധ ആവശ്യങ്ങളുന്നയിച്ച് ജീവനക്കാര്‍ ഇരിങ്ങാലക്കുടയില്‍ നടത്തുന്ന മാര്‍ച്ചും ധര്‍ണ്ണയും വിജയിപ്പിക്കുന്നതിന് ജീവനക്കാരോട് ആവശ്യപ്പെട്ടു
Advertisement