സെന്റ് ജോസഫ്‌സ് കോളേജില്‍ ഗസ്റ്റ് ലക്ച്ചര്‍ ഒഴിവ്

1034

ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ കോമേഴ്‌സ് വിഭാഗത്തിലേക്ക് ഗസ്റ്റ് ലക്ച്ചററെ ആവശ്യമുണ്ട് .55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് വിജയവും നേടിയവര്‍ക്ക് മുന്‍ഗണന.യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കുള്ള ബിരുദാനന്തരബിരുദക്കാരേയും പരിഗണിക്കും .താല്പര്യമുളളവര്‍ രേഖകള്‍ സഹിതം ജൂണ്‍ 14-ാം തിയ്യതി വ്യാഴാഴ്ച രാവിലെ 9.30 മണിക്ക് കോളേജ് ഓഫീസില്‍ ഹാജരാകണം

 

Advertisement