‘ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷന്‍ ‘ പദ്ധതിയുമായി ക്രൈസ്റ്റ് എഞ്ചിനീയറിംഗ് എന്‍ എസ് എസ് യൂണിറ്റ്

ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് എന്‍ .എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ‘ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷന്‍ ‘ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയിലെ നൂറോളം വീടുകളില്‍ ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കുപ്പികളില്‍ എല്ലായ്‌പ്പോഴും ജലം ലഭ്യമാകും വിധം പൂച്ചെടികള്‍ നട്ടു പിടിപ്പിച്ചു. ആവശ്യം കഴിഞ്ഞ് നാം തെരുവുകളിലും പരിസര പ്രദേശങ്ങളിലും വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികള്‍ ഒരു വിപത്തായി നിലനില്‍ക്കുന്ന കാലത്ത് അവ പുനരുപയോഗിക്കുനതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി എന്‍ .എസ് .എസ് വളണ്ടിയേഴ്‌സ് മാതൃകയായി. നഗരസഭയുമായി ചേര്‍ന്ന് ഗ്രീന്‍ പ്രോട്ടോകോള്‍ ക്യാമ്പസില്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജൈവ മാലിന്യം ജൈവ വളമാക്കി മാറ്റുന്ന ‘കിച്ചന്‍ ബിന്‍’ പ്രോജക്ട് ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ എന്‍. എസ്. എസ് യൂണിറ്റ് ചെയ്തു വരുന്നുണ്ട്. എന്‍എസ്എസ് പ്രോഗ്രോം ഓഫീസര്‍മാരായ നിതിന്‍ . കെ.എസ് , അമൃത ഡേവിസ്, സ്റ്റുഡന്റ്‌സ് കോ ഓര്‍ഡിനേറ്റര്‍മാരായ വിഷ്ണു എം. ബി, ആന്‍ മേരി ജിജു എന്നിവര്‍ നേതൃത്വം നല്‍കി

Hot this week

തോമസ് ഉണ്ണിയാടൻ എം എൽ എ അഭിനന്ദിച്ചു

ഇരിങ്ങാലക്കുട കേരള ആരോഗ്യ സർവകലാശാല നടത്തിയ ഒക്കുപ്പേഷണൽ തെറാപ്പിയിൽ രണ്ടാം റാങ്കും...

നാഷണൽ അണ്ടർ 19 ആർച്ചറി റീകർവ് റൗണ്ടിലേക്ക് യോഗ്യത നേടിയ ഋതുനന്ദിന് യുവമോർച്ചയുടെ ആദരം.

ഒക്ടോബർ മാസത്തിൽ കൊൽക്കത്തയിൽ വച്ച് നടക്കുന്ന ആർച്ചറി റീകർവ് റൗണ്ടിലേക്ക് യോഗ്യത...

നടവരമ്പ് എൻ.എസ്.എസ് നടവരമ്പ്കരയോഗത്തിൽ ‘പൊന്നോണം 2026’ ഓണാഘോഷം

ഇരിങ്ങാലക്കുട: നടവരമ്പ് 3175-ാം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ‘പൊന്നോണം 2026’ എന്ന...

Topics

സെന്റ് തോമസ് കത്തീഡ്രലില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിന് കൊടികയറി

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയില്‍ സിഎല്‍സിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന മാതാവിന്റെ...
spot_img

Related Articles

Popular Categories

spot_imgspot_img