കേരളഫീഡ്സ് എംബ്ലോയിസ്(എ.ഐ.ടി.യു.സി) യൂണിയന്‍ വാര്‍ഷിക സമ്മേളനം ഞായറാഴ്ച ഇരിങ്ങാലക്കുടയില്‍ നടക്കും

558
Advertisement

കേരളഫീഡ്സ് എംബ്ലോയിസ്(എ.ഐ.ടി.യു.സി) യൂണിയന്‍ വാര്‍ഷിക സമ്മേളനം ഞായറാഴ്ച ഇരിങ്ങാലക്കുടയില്‍ നടക്കും. ടൗണ്‍ ഹാളിന് എതിര്‍വശത്തുള്ള എസ്.ആന്‍ഡ്. എസ്. ഹാളില്‍ രാവിലെ ഒമ്പതിന് നടക്കുന്ന സമ്മേളനം മന്ത്രി കെ. രാജു ഉദ്ഘാടനം നിര്‍വ്വഹിക്കും. കെ.എഫ്.ഇ.യു. പ്രസിഡണ്ട് എ.എന്‍. രാജന്‍ അധ്യക്ഷനായിരിക്കും. എ.ഐ.ടി.യു.സി. സംസ്ഥാന കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും. കേരളഫീഡ്സ് എംബ്ലോയിസ്(എ.ഐ.ടി.യു.സി) യൂണിയന്‍ പ്രസിഡന്റ് എ.എന്‍. രാജന്‍, സെക്രട്ടറി കെ.സി. ഹരിദാസ്, സി.പി.ഐ. മണ്ഡലം സെക്രട്ടറി പി. മണി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

Advertisement