ഇരിങ്ങാലക്കുട : അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്‌മെന്റ് എജന്റ് ഇരിങ്ങാലക്കുട ബ്ലോക്കിന് കീഴില്‍ രൂപികരിച്ച ജൈവകര്‍ഷക സമിതി അംഗങ്ങള്‍ക്ക് ഇഞ്ചി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഗ്രോബാഗും ഇഞ്ചി വിത്തും വിതരണം ചെയ്തു.കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ടി സുശില കൗണ്‍സിലര്‍ കെ ഗിരിജയക്ക് ഗ്രോബാഗ് നല്‍കി വിതരണം ഉദ്ഘാടനം നിര്‍വഹിച്ചു.ജൈവമിത്ര കാര്‍ഷിക സമിതി പ്രസിഡന്റ് സന്തോഷ് കെ കെ,സെക്രട്ടറി തോംസണ്‍ ചിരിയന്‍കണ്ടത്ത്,ഗ്രീഷ്മ,ഗിരിജാമണി എന്നിവര്‍ സംസാരിച്ചു.
Latest posts
© Irinjalakuda.com | All rights reserved