Friday, March 13, 2026
25.1 C
Irinjālakuda

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തിനാവശ്യമായ കലവറ നിറയ്ക്കല്‍ ചടങ്ങ് ആരംഭിച്ചു.

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തിനാവശ്യമായ കലവറ നിറയ്ക്കല്‍ ചടങ്ങ് നടന്നു.കൂടല്‍മാണിക്യം ദേവസ്വം തന്ത്രി പ്രതിനിധി എന്‍ പി പി നമ്പൂതിരിപ്പാട് നിലവിളക്ക് കൊളുത്തി കലവറ നിറക്കല്‍ ചടങ്ങിന് പ്രരംഭംകുറിച്ചു.കിഴക്കെ നടപുരയില്‍ നടന്ന ചടങ്ങില്‍ ഉത്സവത്തിന് ആവശ്യമായ പലവ്യഞ്ജനങ്ങളാണ് ഭഗവാന് സമര്‍പ്പിച്ചത്. പ്രമുഖ വ്യവസായി വേണുഗോപാല്‍ മേനോന്റെ പത്‌നി ഗീത വേണുഗോപാല്‍ ആദ്യമായി ഭഗവാന് കദളി പഴം സമര്‍പ്പിച്ചുകൊണ്ടു കലവറ നിറയ്ക്കലിന് തുടക്കം കുറിച്ചു.തുടര്‍ന്ന് ഭക്തജനങ്ങള്‍ക്ക് എണ്ണ, നെയ്യ്, നാളികേരം, ശര്‍ക്കര, കദളി പഴം, ഭക്ഷണത്തിനാവശ്യമായ അരി, പലവ്യഞ്ജനങ്ങള്‍,പച്ചക്കറി എന്നിവ സമര്‍പ്പിച്ചു. ഉത്സവം സമാപിക്കുന്ന ദിവസം വരെ ഭക്തജനങ്ങള്‍ക്ക് ഇവ സമര്‍പ്പിക്കാം. ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ അഡ്വ.രാജേഷ് തമ്പാന്‍, കെ.ജി സുരേഷ്, എ വി ഷൈന്‍, കെ കെ പ്രേമരാജന്‍, ക്ഷേത്രം മാനേജര്‍ രാജി സുരേഷ് എന്നിവര്‍ സംബന്ധിച്ചു.

Hot this week

ജി വി രാജ പുരസ്കാരം ക്രൈസ്റ്റ് കോളേജിന്‌

കായിക മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ കോളേജിനുള്ള സംസ്ഥാന സർക്കാരിൻ്റെ ജി...

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും റംസാൻ റിലീഫും നടത്തി.

നെടുമങ്ങാട്: മുസ്ലിം ലീഗ് മുൻ സംസ്ഥാന പ്രസിഡന്റും, ആത്മീയ ആചാര്യനു മായിരുന്ന സയ്യിദ് ഹൈദരലി...

റംസാൻ ആശംസകളുമായി ബിഷപ്പ് ജുമ മസ്ജിദിൽ

ഇരിങ്ങാലക്കുട - റംസാൻ ആശംസകളർപ്പിക്കാൻ ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി...

ഖോ ഖോ മത്സരത്തിൽക്രൈസ്റ്റ് കോളേജിന്‌മൂന്നാംസ്ഥാനം

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി പുരുഷവിഭാഗം ഖോ ഖോ മത്സരത്തിൽ മൂനാം സ്ഥാനം നേടിയ...

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...

Topics

കുംഭ വിത്ത് മേള 2025-26

മുരിയാട് ഗ്രാമപഞ്ചായത്ത് കുംഭ വിത്ത് മേള 2025- 26 മുരിയാട് സർവീസ്...

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. നൈജിൽ തോമസിന്

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിക്കുന്ന എട്ടാമത് ഫാ. ഡോ. ജോസ് തെക്കൻ...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img