ഹനുമല്‍ ജയന്തി ആഘോഷിച്ചു

376
Advertisement

ഇരിങ്ങാലക്കുട: വിശ്വഹിന്ദു പരിഷത്ത് ഇരിങ്ങാലക്കുട പ്രഖണ്ഡ് സമിതിയുടെ നേതൃത്വത്തില്‍ ഹനുമല്‍ ജയന്തി ആഘോഷിച്ചു. ജില്ലാ പ്രസിഡന്റ് എ.പി. ഗംഗാധരന്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന പ്രചാര്‍ പ്രമുഖ് എന്‍.ആര്‍. സുധാകരന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജോ. സെക്രട്ടറി ശിവജി യു.കെ., ജില്ലാ ട്രഷറര്‍ വി.ആര്‍. മധു, പി. രാജന്‍ എന്നിവര്‍ സംസാരിച്ചു.