‘നിലാവും നിഴലും’ കഥാചര്‍ച്ച സംഘടിപ്പിച്ചു

368

അവിട്ടത്തൂര്‍:സ്‌പെയ്‌സ് ലൈബ്രറിയുടെ പ്രതിമാസ പുസ്തകചര്‍ച്ചാപരിപാടുയുടേ ഭാഗമായി ഖാദര്‍ പട്ടേപ്പാടത്തിന്റെ ‘നിലാവും നിഴലും’ എന്ന കഥാസമാഹരം ചര്‍ച്ചചെയ്യപ്പെട്ടു. കെ.പി.രാഘവപ്പൊതുവാള്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ.കെ.പി ജോര്‍ജ്ജ് കഥകളെ വിലയിരുത്തി സംസാരിച്ചു. കെ.രാജേന്ദ്രന്‍, പി.പ്രസാദ്, ടി.രത്‌നവല്ലി, വി.വി.ഷീല, ആര്‍.കൃഷ്ണരാജ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. പി.അപ്പു സ്വാഗതവും ഇ.എം.നന്ദനന്‍ നന്ദിയും പറഞ്ഞു.

Advertisement