Thursday, July 9, 2026
28.8 C
Irinjālakuda

കാട്ടൂര്‍ എസ് എന്‍ ഡി പി യോഗം ക്ഷേത്രമഹോത്സവം വര്‍ണ്ണാഭമായി

കാട്ടൂര്‍ : കാട്ടൂര്‍ എസ് എന്‍ ഡി പി യോഗം അമേയകുമാരേശ്വര ക്ഷേത്രമഹോത്സവം വര്‍ണ്ണാഭമായി.പൂയ്യ ദിവസമായ ഫെബ്രുവരി 27ന് രാവിലെ മുതല്‍ 9 ശാഖകളില്‍ നിന്നായി പൂക്കവടികളും പീലിക്കാവടികളും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലേയ്ക്ക് എത്തി.വൈകീട്ട് 4.30 തോടെ ഏഴ് ഗജവീരന്‍മാര്‍ അണിനിരക്കുന്ന കൂട്ടിഎഴുന്നള്ളിപ്പ് നടന്നു.101 മേളകാലക്കാരന്‍മാര്‍ അണിനിരക്കുന്ന മേളവിസ്മയത്തിന് കലാമണ്ഡലം ശിവദാസന്‍മാരാര്‍ നേതൃത്വം നല്‍കി.28-ാം തിയ്യതി രാത്രി 9 മണി മുതല്‍ പള്ളിവേട്ട.മാര്‍ച്ച് 1ന് രാവിലെ 9ന് നടക്കുന്ന ആറാട്ടോടെ പൂയ്യമഹോത്സവത്തിന് സമാപനം കുറിയ്ക്കും.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img