ഇരിഞാലക്കുട : തുറവന്‍കാട് ഊക്കന്‍ മെമ്മോറിയല്‍ എല്‍ പി സ്‌കൂളില്‍ പി ടി എ യും, മാനേജ്‌മെന്റിന്റയും, വിദ്യാര്‍ത്ഥികളുടെയും സഹകരണത്തോടെ നിര്‍മ്മിക്കുന്ന ടെലിഫിലിം സ്വര്‍ഗ്ഗവാതില്‍ സി ഡി യു ടെ പ്രകാശനം തുറവന്‍കുന്ന് സെന്റ് ജോസഫ് ചര്‍ച്ച് വികാരി റവ.ഫാ.ഡേവിസ് കിഴക്കും ത്തല ഡയറക്ടര്‍ തോമസ് ചേനത്ത് പറമ്പിലിന് നല്കി കൊണ്ട് നിര്‍വഹിച്ചു. ഡി പോള്‍ പ്രൊവിന്‍സ് മദര്‍ സുപ്പിരിയര്‍ റവ.സി മനീഷ അധ്യക്ഷത വഹിച്ച യോഗത്തില്‍ മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍, പ്രധാന അധ്യാപിക റവ.സിസ്റ്റര്‍ ചാള്‍സ് സി എസ് സി, വാര്‍ഡ് അംഗം ഷാജു വെളിയത്ത്,പി ടി എ പ്രസിഡന്റ് ഗീത ബിനോയ്, പഞ്ചായത്ത് അംഗം തോമസ് തൊകലത്ത്, സ്‌ക്കൂള്‍ ലീഡര്‍ മിലന്‍ മാത്യു എന്നിവര്‍ സന്നിഹിതായിരിന്നു.
Advertisement