അയ്യങ്കാവ് താലപ്പൊലി ആലോചനയോഗം ജനുവരി 27ന്

365
Advertisement

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കീഴേടമായ അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിലെ 2018 വര്‍ഷത്തിലെ താലപ്പൊലിയാഘോഷത്തേ പറ്റി കൂടിയാലോചിക്കുന്നതിനായി ഭക്തജനങ്ങളുടെ ഒര യോഗം 27-01-2018 ശനിയാഴ്ച്ച രാവിലെ 11ന് അയ്യങ്കാവ് ക്ഷേത്ര പരിസരത്ത് ചേരുന്നതായി ക്ഷേത്രം അഡ്മിന്‍സ്റ്റേട്രര്‍ അറിയിച്ചു.

Advertisement