ടിഷ്യൂ കള്‍ച്ചര്‍ കൃഷിയെ കുറിച്ച് ക്ലാസ് നടത്തി.

456

കല്‍പ്പറമ്പ്: കോസ്മോ പോളിറ്റന്‍ ക്ലബ്ബ് ആന്റ് ലൈബ്രറിയുടെ പ്രതിമാസ ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി ടിഷ്യു കള്‍ച്ചര്‍ കൃഷിരീതികളെ കുറിച്ച് ക്ലാസ് നടത്തി. ജൈവകൃഷിയില്‍ ഊന്നി ടിഷ്യു കള്‍ച്ചര്‍ വാഴകൃഷിയില്‍ ഗവേഷണം നടത്തുന്ന ബയോ ടെക്നോളജിസ്റ്റ് ബിന്ദ്യാ ബാലകൃഷ്ണന്‍ ക്ലാസെടുത്തു. 25ലേറെ പേര്‍ക്ക് ചെറുവാഴതൈകള്‍ വിതരണം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് പി.ജെ. ജോസ് അധ്യക്ഷനായിരുന്നു. സെക്രട്ടറി ഷാജു ടി.ജെ. സംസാരിച്ചു.

Advertisement