സെന്റ് :തോമസ് കത്തീഡ്രലില്‍ പൂര്‍വ്വ അള്‍ത്താര ബാല സംഗമം ജനുവരി 26 ന്

476

ഇരിങ്ങാലക്കുട:റൂബി ജൂബിലി വര്‍ഷത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട സെന്റ് :തോമസ് കത്തീഡ്രലില്‍ 1978 മുതല്‍ അള്‍ത്താരയില്‍ ശുശ്രൂഷ അനുഷ്ടിച്ചിരുന്ന എല്ലാ പൂര്‍വ്വ അള്‍ത്താര ശുശ്രൂഷികളുടെ ഒരു കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നു. 2018 ജനുവരി 26 ന് രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 1 മണി വരെ പള്ളി അങ്കണത്തില്‍ നടക്കുന്ന ഈ സംഗമത്തിലേക്ക് എല്ലാ പൂര്‍വ്വ അള്‍ത്താര ശുശ്രൂഷികളും പങ്കെടുക്കണമെന്ന് വികാരി ഫാ:ആന്റു ആലപ്പാടനും ഫാ: അജോ പുളിക്കനും അറിയിച്ചു.

Advertisement