ചേലൂര്‍ താമരത്തമ്പലത്തില്‍ ദശാവതാര ചന്ദനചാര്‍ത്ത്

434
Advertisement

ചേലൂര്‍ : ശ്രീരാമ ക്ഷേത്രത്തില്‍ (താമരത്തമ്പലം) പ്രതിഷ്ഠാദിന മഹോത്സവത്തോട് അനുബദ്ധിച്ച് ജനുവരി 16 മുതല്‍ 26 വരെ വൈകീട്ട് 5.30 മുതല്‍ 7.30 വരെ ദശാവതാരം വിശ്വരൂപത്തോടെ ചന്ദനചാര്‍ത്ത് നടത്തുന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നകരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരിപാടിന്റെയും ക്ഷേത്രം മേല്‍ശാന്തി സത്യനാരായണന്‍ വടക്കേമഠത്തിന്റെയും മുഖ്യകാര്‍മ്മികത്വത്തിലാണ് ചന്ദനചാര്‍ത്ത് നടത്തുന്നത്.

Advertisement