പിണ്ടിപെരുന്നാളിലിന്ന് ഓര്‍മ്മ തിരുന്നാള്‍

604
Advertisement

ഇരിങ്ങാലക്കുട : പിണ്ടിപെരുന്നാളിന്റെ സമാപനദിനമായ തിങ്കളാഴ്ച്ച മരിച്ചവരുടെ ഓര്‍മ്മദിവസമായി ആചരിക്കുന്നു.രാവിലെ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം വിശ്വാസികള്‍ സെമിത്തേരിയില്‍ പൂക്കളും തിരികളുമായി പ്രര്‍ത്ഥന നടത്തി.തിങ്കളാഴ്ച്ച വൈകിട്ട് ഇടവകയിലെ ബാക്കിയുള്ള അമ്പുകള്‍ കൂടി പള്ളിയില്‍ എത്തുന്നതോടെ ഈ വര്‍ഷത്തേ പിണ്ടിപെരുന്നാളിന് സമാപനം കുറിയ്ക്കും.ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് 3.30ന് പ്രവാസി സംഗമം നടക്കും.തിരുന്നാള്‍ തത്സമയം www.irinjalakuda.com ല്‍ കാണാവുന്നതാണ്.

Advertisement