നടവരമ്പ് ഗവ: മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍തായ് ക്വാണ്ടാ പരിശീലനം

465
Advertisement

നടവരമ്പ് : ഗവ: മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ പെണ്‍കുട്ടികള്‍ക്കായി തായ് ക്വാണ്ട പരിശീലനം പ്രിന്‍സിപ്പാള്‍ എം.നാസറുദീന്‍ ഉദ്ഘാടനം ചെയ്തു. പെണ്‍കുട്ടികള്‍ക്ക് സ്വയം പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന ഗവണ്‍മെന്റും ഹയര്‍ സെക്കന്ററി ഡയറക്ടറേറ്റും ചേര്‍ന്നാണ് പരിശീലന പരിപാടി നടപ്പിലാക്കുന്നത്. തൃശൂര്‍ ജില്ലാ തായ് ക്വാണ്ടാ പരിപരിശീലകന്‍ മഹേഷിന്റെ നേതൃത്വത്തിലാണ് പരിശീലനം. ഗൈഡ്‌സ് ക്യാപ്റ്റനും തായ് ക്വാണ്ടാ കണ്‍വീനറുമായ സി.ബിഷക്കീല സ്‌കൗട്ട് മാസ്റ്റര്‍ അനീഷ് കുമാര്‍ അദ്ധ്യാപികമാരായ പ്രീതി ,ജെസീന, ഷാഹിദ എന്നിവര്‍ സംസാരിച്ചു

Advertisement