തരിശ് രഹിത ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു.

355
Advertisement

മുരിയാട് : തരിശ് രഹിത ജൈവ പച്ചക്കറി ഉല്‍പ്പാദന പദ്ധതിയുടെ ഭാഗമായി മുരിയാട് പഞ്ചായത്ത് 7- ാം വാര്‍ഡില്‍ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു.തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് കൃഷി നടത്തുന്നത്. വാര്‍ഡ് മെമ്പര്‍ സരിത സുരേഷ് ഉദ്ഘാടനം നിര്‍വഹിച്ചു.

Advertisement