Thursday, June 18, 2026
25.1 C
Irinjālakuda

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

മുരിയാട്: മുരിയാട് ഗ്രാമപഞ്ചായത്തിന്റെ 2017-18 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പ്രൊഫണല്‍/ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളായ 16 പേര്‍ക്ക് ലാപ്‌ടോപ്പും 6,7 ക്‌ളാസ്സുകളില്‍ പഠിക്കുന്ന 104 വിദ്യാര്‍ത്ഥികള്‍ക്ക് മേശ, കസേര എന്നിവയുമാണ് വിതരണം ചെയ്തത്. ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്‌കൂളില്‍ വച്ച് നടന്ന ചടങ്ങില്‍ എം.എല്‍.എ. കെ.യു.അരുണന്‍ ഉദ്ഘാടനം നടത്തി. മുരിയാട് പഞ്ചായത്ത് പ്രസിഡണ്ട് സരള വിക്രമന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അസി.സെക്രട്ടറി എം.ശാലിനി സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി.ജി.ശങ്കരനാരായണന്‍ മുഖ്യാതിഥിയായിരുന്നു. സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ കെ.പി. പ്രശാന്ത്, മോളി ജേക്കബ്, അജിത രാജന്‍, പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത്, വൃന്ദ കുമാരി, ഗംഗാദേവി സുനില്‍, സരിത സുരേഷ്, ടി.വി. വത്സന്‍, എ.എം. ജോണ്‍സണ്‍, കോരുക്കുട്ടി, പഞ്ചായത്ത് സെക്രട്ടറി കെ.ബി.സജീവ് കുമാര്‍, ശ്രീകൃഷ്ണ ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് ജയശ്രീ എന്നിവര്‍ആശംസകള്‍ നേര്‍ന്നു. ക്ഷേമകാര്യ ചെയര്‍മാന്‍ കെ.പി. പ്രശാന്ത് നന്ദി പറഞ്ഞു.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img