തൃശൂര്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

322

തൃശൂര്‍-തൃശൂര്‍ എല്‍ .ഡി എഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസ് ജില്ലാകളക്ടര്‍ അനുപമ ടി വി ക്ക് മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.സ്ഥാനാര്‍ത്ഥിയോടൊപ്പം എം പി സി എന്‍ ജയദേവന്‍,കെ പി രാജേന്ദ്രന്‍,എം എം വര്‍ഗ്ഗീസ് ,കെ കെ രാമചന്ദ്രന്‍ എന്നിവരും ഉണ്ടായിരുന്നു

Advertisement