ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡ് – ഠാണാവ് റോഡില്‍ വന്‍ ഗതാഗത കുരുക്ക് . മഴ തുടരുന്ന സാഹചര്യത്തില്‍ പെട്രോള്‍ ലഭ്യത കുറയുമെന്ന പേടിയോടെ ആളുകള്‍ കൂട്ടത്തോടെ പെട്രോള്‍ പമ്പിലേക്ക് വന്നതാണ് കാരണം .ഗതാഗത കുരുക്ക് കൂടിയപ്പോള്‍ വണ്ടികള്‍ ഗതി മാറി വന്നതും തിരക്കിന് കാരണമായി .

 

LEAVE A REPLY

Please enter your comment!
Please enter your name here