പനങ്ങാട്ടില്‍ ( Lic) കുമാരന്റെ ഭാര്യ കാഞ്ചനവല്ലി ടീച്ചര്‍ നിര്യാതയായി.

351

ഇരിങ്ങാലക്കുട : പനങ്ങാട്ടില്‍ ( Lic) കുമാരന്റെ ഭാര്യ കാഞ്ചനവല്ലി ടീച്ചര്‍ (89) വയസ്സ് അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3.30ന് വീട്ടുവളപ്പില്‍. മക്കള്‍: അജയ്‌ഘോഷ്, ജനാര്‍ദ്ദനന്‍, പ്രീതി, സുധ, യോഗീന്ദ്രന്‍, സന്തോഷ്. മരുമക്കള്‍ : ഗിരിജ, ശുഭ, ഗോപിനാഥ്, സുകുമാരന്‍, ജയ, ഷൈല.

 

Advertisement