Saturday, May 30, 2026
27.9 C
Irinjālakuda

പ്രതിസന്ധികളെ സാധ്യതകളാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണം- അശോകന്‍ ചെരുവില്‍

ഇരിങ്ങാലക്കുട :കോവിഡ്-19 എന്ന മനുഷ്യചരിത്രത്തിലെ മഹാമാരി ഉയര്‍ത്തിയ പ്രതിസന്ധികളെ സാധ്യതകളാക്കി മാറ്റാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണമെന്ന് അശോകന്‍ ചെരുവില്‍ അഭിപ്രായപ്പെട്ടു.കാലിക്കറ്റ് സര്‍വ്വകലാശാലയിലെ മികച്ച വിദ്യാര്‍ത്ഥിപ്രതിഭക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഏര്‍പ്പെടുത്തിയ ഫാ.ജോസ് ചുങ്കന്‍ കലാലയരത്ന പുരസ്കാരം ഗുരുവായൂര്‍ ലിറ്റില്‍ ഫ്ളവര്‍ കോളേജ് വിദ്യാര്‍ത്ഥിനി ആന്‍ നീഹ ബെന്നിക്ക് സമര്‍പ്പിച്ചുകൊണ്ട് സംസാരിക്കുക യായിരുന്നു അദ്ദേഹം.വിവര സാങ്കേതിക വിദ്യ മുന്നേ ലഭ്യമായിരുന്നെങ്കിലും അതിന്‍റെ വിപുല സാധ്യതകള്‍ ഉന്നതവിദ്യാഭ്യാസരംഗത്തുപോലും വ്യാപകമായി പ്രയോഗിക്കപ്പെട്ടത് കോവിഡ് കാലത്താണ്. സാങ്കേതിക വിദ്യ എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ സര്‍ക്കാരും സന്നദ്ധ സംഘടനകളും ഒരുപോലെ കൈകോര്‍ത്തത് പുതിയൊരു അനുഭവമായി. ലോകത്തെ ഏറ്റവും മികച്ച വിവരങ്ങള്‍ ഇതോടെ നമ്മുടെ നാട്ടിലെ സാധാരണ ക്കാര്‍ക്കും ലഭ്യമായി എന്നത് ശ്രദ്ധേയമാണ്. പ്രിന്‍സിപ്പല്‍ ഫാ.ഡോ.ജോളി ആന്‍ഡ്രൂസ് അദ്ധ്യക്ഷവഹിച്ച യോഗത്തില്‍ വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയി പീനിക്കപ്പറമ്പില്‍,സ്വാശ്രയ വിഭാഗം ഡയറക്ടര്‍ ഫാ. വില്‍സണ്‍ തറയില്‍.ഡോ.സി.വി.സുധീര്‍, സരിത കെ.എസ്. കുമാരി ആന്‍ നീഹ ബെന്നി എന്നിവര്‍ സംസാരിച്ചു.

Hot this week

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

Topics

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...
spot_img

Related Articles

Popular Categories

spot_imgspot_img