Monday, June 22, 2026
28.3 C
Irinjālakuda

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ യുണിറ്റിലെ അസി. ഡയറ ക്ടർ റവ. ഫാ. ജോസഫ് മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. വല്ലക്കുന്ന് സെന്റ് അൽഫോൻസാ ദൈവാലയത്തിലെ വികാരി റവ.ഫാ. സിൻാ ആലപ്പാട്ട് അദ്ധ്യക്ഷത വഹിച്ച വാർഷിക പൊതുസമ്മേളനത്തിൽ കുടുംബസമ്മേളന കേന്ദ്രസമിതി പ്രസിഡണ്ട് കെ.ജെ. ജോൺസൺ കോക്കാട്ട് സ്വാഗതവും പൗളാലയം കോൺവെൻ്റ് മദർസൂപ്പീരിയർ റവ. സി. അനില, പാസ്റ്റർ കൗൺസിൽ മെമ്പർ ശ്രീമതി. ലിസി സജി, എ.കെ. സി.സി. ചെയർമാൻ ശ്രീ ബാബു പള്ളിപ്പാട്ട്, കെ.സി.വൈ.എം. പ്രതിനിധി കുമാരി ജെസി വർഗ്ഗീസ്, ആളൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ. ബാബു തെക്കേത്തല, മുരിയാട് ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ. ജെസ്റ്റിൻ ജോർജ്ജ് എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു.

ഇടവക ഏകോപനസമിതി സെക്രട്ടറി ശ്രീമതി. ഷീല ജോയ് കോമ്പാ റക്കാരൻ വാർഷിക റിപ്പോർട്ടും കൈക്കാരൻ ശ്രീ. അഗസ്റ്റ്യൻ ബേബി തണ്ട്യയ്ക്കൽ നന്ദിയും രേഖപ്പെടുത്തി. തുടർന്ന് സന്യസ്ത ജീവിത ത്തിന്റെ 50-ാം വാർഷികം ആഘോഷിക്കുന്ന റവ.സി. ജോസി പള്ളിപ്പാട്ട്, ഇടവകയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തികളെയും, വിവിധ അവാർഡു കൾ, പുരസ്ക്കാരങ്ങൽ എന്നിവ കരസ്ഥമാക്കിയവരെയും, എസ്.എസ്. എൽ.സി., പ്ലസ് ടു എന്നിവയിൽ ഉന്നതവിജയം നേടിയവരെയും വിവിധ മത്സരപരീക്ഷകളിൽ റാങ്ക് നേടിയവരെയും നവസന്യസ്‌തരെയും

ആദരിക്കുകയുണ്ടായി. തുടർന്ന് 300 ൽപരം കലാകാരന്മാർ പങ്കെടുക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികളും ഇടവകയിലെ മുഴുവൻ ഇടവകാം ഗങ്ങൾക്ക് സ്നേഹവിരുന്നും ഉണ്ടായിരുന്നു.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img